PSC CRACKER
65 previous year questions about kerala. Above 60 good score. Please share if you find useful. For more details like page PSC CRACKER       https://www.facebook.com/PscCracker/                   
Sign in to Google to save your progress. Learn more
കബനി ഏത് നദിയുടെ പോഷക നദിയാണ്? *
1 point
കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി *
1 point
തിരുവാതിര ഞാറ്റുവേല ഏത് രാശിയിലായിരിക്കും ? *
1 point
കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം? *
1 point
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ? *
1 point
തണ്ണീർമുക്കം ബണ്ട് ഏത് കായലിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ? *
1 point
കൂട്ടത്തിൽ പെടാത്ത തുറമുഖം? *
1 point
കേരളത്തിൽ റബ്ബർ കൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല ? *
1 point
താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി? *
1 point
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ____ നിക്ഷേപങ്ങൾ കണ്ടുവരുന്നു. *
1 point
കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു? *
1 point
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി ? *
1 point
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ ജില്ല ഏതാണ്? *
1 point
കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി? *
1 point
കേരളത്തിലെ ഏറ്റവും വലിയ കായൽ ? *
1 point
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം? *
1 point
കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം ഏത് ? *
1 point
കേരളത്തിൻ്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ? *
1 point
കേരളത്തിലെ ആദ്യ വർത്തമാനപത്രം? *
1 point
കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ? *
1 point
163 ലോക രാജ്യങ്ങൾ ഒപ്പുവെച്ച റാംസാർ ഉടമ്പടി പ്രകാരം പ്രത്യേകത അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിലൊന്നാണ് *
1 point
കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്വീപ് *
1 point
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം ? *
1 point
വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത് ? *
1 point
കൊല്ലവർഷം ആരംഭിച്ചതെന്ന് ? *
1 point
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല? *
1 point
താഴെപ്പറയുന്നവയിൽ സൈലന്റ് വാലിയിലുടെ ഒഴുകുന്ന നദി ഏത് ? *
1 point
വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ് ? *
1 point
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി *
1 point
മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? *
1 point
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം? *
1 point
കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്? *
1 point
നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം? *
1 point
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം *
1 point
കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ആസ്ഥാനം ? *
1 point
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം? *
1 point
കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? *
1 point
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല? *
1 point
മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം? *
1 point
കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത് എന്ന് ? *
1 point
സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം ? *
1 point
കേരളം ബാംബൂ കോർപ്പറേഷൻ്റെ ആസ്ഥാനം ? *
1 point
കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു ? *
1 point
കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് *
1 point
"ഷെന്തുരുണി വന്യജീവിസങ്കേതം" ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ? *
1 point
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത് ? *
1 point
മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ? *
1 point
തിണ സങ്കല്പം നിലനിന്നിരുന്ന കേരളത്തിൽ പർവ്വത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് ? *
1 point
പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി ഏത് ? *
1 point
ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ? *
1 point
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ? *
1 point
വംശനാശഭീഷണി നേരിടുന്ന വരയാടുകൾ ഏതു വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത് ? *
1 point
കേരളത്തിൻറെ വിസ്തീർണ്ണം? *
1 point
കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്? *
1 point
നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ് ? *
1 point
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം എത്രയാണ് ? *
1 point
കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ് ? *
1 point
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല ? *
1 point
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ് ? *
1 point
മലബാർ സിമന്റ്‌സ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? *
1 point
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ? *
1 point
കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ് ? *
1 point
കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല *
1 point
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി? *
1 point
ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ? *
1 point
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy